റിപ്പോര്‍ട്ട് കണ്ണൂരിൽ നിയന്ത്രണം വിട്ട് ലോറി മറിഞ്ഞു ; ഒരാൾമരിച്ചു, ഏഴ് പേർക്ക് പരിക്കേറ്റുകണ്ണൂർ: നിയന്ത്രണം വിട്ട് ലോറി മറിഞ്ഞ് കണ്ണൂരിൽ ഒരു മരണം. ഛത്തീസ്ഗഢ് സ്വദേശി നന്ദുലാൽ (22) ആണ് മരിച്ചത്. അപകടത്തിൽ ഏഴ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. നവംബർ 20 വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ താവുകുന്നിലാണ് അപകടം... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ