കൊറോണയ്‌ക്കെതിരേ എയ്ഡ്‌സ് മരുന്നുകള്‍ ഫലപ്രദമല്ലെന്ന് കണ്ടെത്തല്‍
ന്യൂ ഡല്‍ഹി: കൊറോണ വൈറസ് ബാധിച്ച രോഗികളെ ചികിത്സിക്കുന്നതിന് ആന്റിവൈറല്‍ മരുന്നായ ലോപിനാവിര്‍, റിറ്റോണാവീര്‍ എന്നിവയുടെ സംയോജനം പ്രയോജന പ്രദമല്ലെമന്ന് കണ്ടെത്തല്‍. ലോപിനാവിര്‍, റിറ്റോണാവീര്‍ മരുന്നുകള്‍ സംയോജിപ്പിച്ച് 3376 രോഗികള്‍ക്ക് നല്‍കി നടത്തിയ ക്ലിനിക്കല്‍ പരീക്ഷണത്തിന് ശേഷമാണ് യുകെ ഗവേഷകരുടെ വെളിപ്പെടുത്തല്‍. …