പ്രിയങ്ക ഗാന്ധിയുടെ ലോധി എസ്റ്റേറ്റിലെ ബംഗ്ലാവ് ഒഴിഞ്ഞുകൊടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നോട്ടീസ്

July 1, 2020

ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിയുടെ ലോധി എസ്റ്റേറ്റിലെ ബംഗ്ലാവ് ഒഴിഞ്ഞുകൊടുക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നോട്ടീസ് നല്‍കി. ഓഗസ്റ്റ് ഒന്നിനുമുമ്പ് ലോധി എസ്റ്റേറ്റിലെ ബംഗ്ലാവ് ഒഴിയണമെന്നാണ് സര്‍ക്കാര്‍ നല്‍കിയ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബംഗ്ലാവിന്റെ അലോട്ട്‌മെന്റ് ബുധനാഴ്ച അവസാനിച്ചു. ഒഴിയുന്നതിനുമുമ്പ് പ്രിയങ്ക 3.4 ലക്ഷം രൂപ അടയ്ക്കണം. …