റിപ്പോര്‍ട്ട്
അലിപുർദുവാർ: ഒരു കാട്ടാനയെ രക്ഷിച്ച ലോക്കോ പൈലറ്റാണ് ഇപ്പോൾ വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്. ലോക്കോ പൈലറ്റായ ഡി. ദുരൈയാണ് രണ്ടാമതൊന്നും ആലോചിക്കാതെ കാട്ടാനയെ രക്ഷിക്കുന്നതിനായി എമർജൻസി ബ്രേക്ക് വലിച്ച് ട്രെയിൻ നിർത്തി കാത്തിരുന്നത്. കാടിന്...