നവകേരളം മിഷനുകൾക്ക് തളർവാതം: ചെറിയാൻ ഫിലിപ്പ്

January 21, 2023

തിരുവനന്തപുരം: നവകേരളം മിഷനുകൾക്ക് തളർവാതമെന്ന് മുന്‍ കോഡിനേറ്റര്‍ ചെറിയാൻ ഫിലിപ്പ്. ആദ്യ പിണറായി സര്‍ക്കാറിന്റെ ഭരണകാലത്ത് ആരംഭിച്ച പല ക്ഷേമ പദ്ധതികളും രണ്ടാം പിണറായി സര്‍ക്കാറിന്റെ കാലത്ത് ഉപേക്ഷിക്കപ്പെട്ടെന്ന ആരോപണവുമായാണ് ചെറിയാന്‍ ഫിലിപ്പ് രംഗത്തെത്തിയത്. ആദ്യ പിണറായി സര്‍ക്കാറിന്റെ കാലത്ത് ആരംഭിച്ച …

ലൈഫ് 2020 പട്ടിക പ്രകാരമുള്ള വീട് നിര്‍മാണത്തിന് ഉത്തരവായി

November 17, 2022

തിരുവനന്തപുരം: ലൈഫ് 2020 പട്ടികയിലുള്ള ഗുണഭോക്താക്കള്‍ക്ക് വീട് നിര്‍മ്മാണത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനുള്ള ഉത്തരവ് പുറത്തിറങ്ങിയതായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് അറിയിച്ചു. സര്‍ക്കാര്‍ ഗ്യാരണ്ടിയില്‍ കെയുആര്‍ഡിഎഫ്സി മുഖേന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് പുതിയ പട്ടികയിലെ …

ലൈഫ് 2020 പട്ടിക പ്രകാരമുള്ള വീട് നിർമാണത്തിന് ഉത്തരവായി

November 16, 2022

ലൈഫ് 2020 പട്ടികയിലുള്ള ഗുണഭോക്താക്കൾക്ക് വീട് നിർമ്മാണത്തിന് ആവശ്യമായ നടപടികൾ സ്വീകരിക്കാനുള്ള ഉത്തരവ് പുറത്തിറങ്ങിയതായി തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം. ബി. രാജേഷ് അറിയിച്ചു. സർക്കാർ ഗ്യാരണ്ടിയിൽ കെയുആർഡിഎഫ്‌സി മുഖേന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് അനുവദിച്ച ഫണ്ട് …

ഹജ്ജിന് പോകാൻ കരുതിവെച്ച ഭൂമി ലൈഫ് മിഷന്; അഭിനന്ദിച്ച് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

May 30, 2022

ഹജ്ജിന് പോകാനുള്ള പണത്തിനായി കരുതിവെച്ചിരുന്ന ഭൂമി, ഭവനരഹിതർക്ക് സംഭാവന ചെയ്ത് കോഴഞ്ചേരിയിലെ ഹനീഫ-ജാസ്മിൻ ദമ്പതികൾ. സംസ്ഥാന സർക്കാരിന്റെ ‘മനസോടിത്തിരി മണ്ണ്’ ക്യാമ്പയിന്റെ ഭാഗമായി 28 സെന്റ് സ്ഥലമാണ് ലൈഫ് മിഷന് ഇവർ സംഭാവന ചെയ്തത്. സ്ഥലം വിറ്റ് കിട്ടുന്ന തുക കൊണ്ട് …

കാഞ്ഞങ്ങാട് നഗരസഭ പിഎംഎവൈ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 122 വീടുകള്‍ പൂര്‍ത്തിയാക്കി

May 19, 2022

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി 120 വീടുകള്‍ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിട്ടത്. എന്നാല്‍ നിശ്ചിത സമയത്തിനകം 122 വീടുകള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതായി നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി.സുജാത പറഞ്ഞു. പിഎംഎവൈ ലൈഫ് പദ്ധതിയില്‍ ഇതുവരെയായി 844 വീടുകള്‍ നിര്‍മിച്ചു. ഈ വീടുകളില്‍ …

‘സ്വപ്നപദ്ധതി’ നടപ്പാക്കാനൊരുങ്ങി ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത്

April 2, 2022

ഭൂരഹിത – ഭവനരഹിതര്‍ക്ക് ലൈഫ് പദ്ധതി പ്രകാരമുള്ള വില്ലകള്‍ നിര്‍മ്മിച്ചു നല്‍കി മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കുകയെന്ന ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തിന്റെ സ്വപ്നപദ്ധതി യാഥാര്‍ഥ്യമാകുന്നു. പദ്ധതിയുടെ ആദ്യ ഘട്ട പ്രവര്‍ത്തനമായി വില്ല നിര്‍മ്മാണത്തിന് അനുയോജ്യമായ സ്ഥലം കണ്ടെത്തുകയും ബ്ലോക്ക് പഞ്ചായത്ത് ഫണ്ടുപയോഗിച്ച് …

തിരുവനന്തപുരം: സദ്ഭരണത്തിനുള്ള ജനകീയ പ്രസ്ഥാനമായി നവകേരള മിഷനെ മാറ്റും: മുഖ്യമന്ത്രി

July 8, 2021

തിരുവനന്തപുരം: നവകേരള സൃഷ്ടിക്കായി പ്രഖ്യാപിച്ച മിഷനുകൾ പുതിയ രൂപത്തിൽ ജനകീയ പങ്കാളിത്തത്തോടെ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സദ്ഭരണത്തിനുള്ള ജനകീയ പ്രസ്ഥാനമായി നവകേരള മിഷനെ മാറ്റും. നാല് മിഷനുകളുടെയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നവകേരള കർമ്മപദ്ധതി സെൽ രൂപീകരിക്കും. നവകേരള മിഷനുകളുടെ …

ലൈഫ് പദ്ധതി അട്ടിമറിക്കാനാണ് ശിവശങ്കര്‍ ഫാബ് ടെക്‌നോളജി കൊണ്ടുവന്നതെന്ന് അനില്‍ അക്കര എംഎല്‍എ

November 7, 2020

തൃശൂര്‍: ലൈഫ് പദ്ധതി അട്ടിമറിക്കാനാണ് ശിവശങ്കര്‍ ഫാബ് ടെക്‌നോളജി കൊണ്ടുവന്നതെന്ന് അനില്‍ അക്കര എംഎല്‍എ ആരോപിച്ചു. സെന്‍ട്രല്‍ പിഡബ്ലിയുഡിയുടെ നിരക്ക് അവഗണിച്ച് മാര്‍ക്കറ്റ് നിരക്കിലാണ് കാരാര്‍ ഉറപ്പിച്ചത്. പെന്നാര്‍ ഇന്‍ഡസട്രീസില്‍ നിന്ന് ഇഡി വിലപ്പെട്ട രേഖകളും തെളിവുകളും കണ്ടെത്തി. 2019 ജൂലൈ …

വയനാട് ലൈഫ് പദ്ധതി: നെന്‍മേനിയില്‍ 57 ഭവനങ്ങളുടെ താക്കോല്‍ദാനം ഇന്ന്

October 19, 2020

വയനാട്: കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും ലൈഫ് ഭവന പദ്ധതി പ്രകാരം വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച്  നെന്‍മേനി ഗ്രാമപഞ്ചായത്ത്. സമ്പൂര്‍ണ്ണ ഭവന പദ്ധതി പ്രകാരം ഭൂരഹിത ഭവന രഹിതര്‍ക്കുള്ള 57 വീടുകളാണ് പഞ്ചായത്തില്‍ ഉയരുന്നത്. ഭവനങ്ങളുടെ താക്കോല്‍ദാനം ഇന്ന്  ജില്ലാ കളക്ടര്‍ ഡോ. അദീല …

ലൈഫ് പദ്ധതി: ജില്ലയിലെ നാല് ഭവന സമുച്ചയങ്ങള്‍ക്ക് തറക്കല്ലിട്ടു

September 25, 2020

കണ്ണൂര്‍: ആരോപണങ്ങളെ ഭയന്ന് ലൈഫ് പദ്ധതി ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭവന നിര്‍മ്മാണത്തില്‍ സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും മികവുറ്റ പ്രവര്‍ത്തനമാണ് ലൈഫ് പദ്ധതിയെന്നും ഈ നേട്ടങ്ങള്‍ ഇഷ്ടപ്പെടാത്തവരാണ് പദ്ധതിയെ അപഹസിക്കുന്നതെന്നും  മുഖ്യമന്ത്രി പറഞ്ഞു. ജില്ലയിലെ നാല് ലൈഫ് …