
റിപ്പോര്‍ട്ട്
എന്‍ രംഗസാമി പുതുച്ചേരി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
By News Editor
•
May 13, 2026
പുതുച്ചേരി| പുതുച്ചേരി മുഖ്യമന്ത്രിയായി എന്‍ രംഗസാമി സത്യപ്രതിജ്ഞ ചെയ്തു. ഇത് അഞ്ചാം തവണയാണ് എൻ.രംഗസ്വാമി മുഖ്യമന്ത്രിയാവുനന്ത്. ലെഫ്റ്റനന്റ് ഗവര്‍ണര്‍ കെ കൈലാസനാഥന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു ലോക് നിവാസില്‍ നടന്ന ചടങ്ങില്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ കെ കൈലാസനാഥന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിക്കൊപ്പം...
Read full story


