
അറിയിപ്പുകള്‍
കണ്ണൂർ: 2020 സി ക്വാര്‍ട്ടറില്‍ മുദ്രപതിപ്പിക്കേണ്ടിയിരുന്നതും ഇനിയും മുദ്രപതിപ്പിക്കാന്‍ ബാക്കിയുള്ളതുമായ കണ്ണൂര്‍ കോര്‍പറേഷനിലെ പുഴാതി, പള്ളിക്കുന്ന്, എളയാവൂര്‍ സോണലുകളിലെ വ്യാപാരികളുടെ അളവ് തൂക്ക ഉപകരണങ്ങള്‍ ഫെബ്രുവരി 23 ന് കണ്ണൂര്‍ ലീഗല്‍ മെട്രോളജി ഓഫീസില്‍...
