റിപ്പോര്‍ട്ട്
പാചകവാതക സിലിൻഡർ ചോർന്ന് തീപ്പിടിത്തം; ഭാര്യയ്ക്ക് പിന്നാലെ ചികിത്സയിലായിരുന്ന ഭർത്താവും മരിച്ചു
By ന്യൂസ് ഡെസ്ക്
•
July 18, 2025
തൃശ്ശൂർ: വെള്ളാങ്ങല്ലൂർ എരുമത്തടം ഫ്രൻഡ്‌സ് ലെയ്‌നിൽ വീട്ടിലെ പാചകവാതക സിലിൻഡർ ചോർന്ന് തീപിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥനും മരിച്ചു. തൃക്കോവിൽ വാരിയത്ത് രവീന്ദ്രനാണ് (70) ഏറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ജൂലൈ 17 വ്യാഴാഴ്ച രാവിലെ മരിച്ചത്. തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ...
Read full story

