റിപ്പോര്‍ട്ട്
കൊല്ലം : കൊട്ടാരക്കരയിൽ അഭിഭാഷകന് വെടിയേറ്റു. 26/10/22 ബുധനാഴ്ച രാത്രി 11 മണിയോടെ ആണ് സംഭവം. പരിക്കേറ്റ അഭിഭാഷകൻ മുകേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുകേഷിന്റെ സുഹൃത്തും അയൽക്കാരനുമായ പ്രൈം അലക്സ്...