റിപ്പോര്‍ട്ട്
എയര്‍ ഇന്ത്യ വിമാനം ലാന്‍ഡിങിനിടെ വിമാനത്തില്‍ പക്ഷിയിടിച്ചു
By ന്യൂസ് ഡെസ്ക്
•
June 23, 2025
തിരുവനന്തപുരം | ഡല്‍ഹി – തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനം ലാന്‍ഡ് ചെയ്യാന്‍ 200 അടി ഉയരത്തില്‍ നില്‍ക്കുമ്പോൾ വിമാനത്തില്‍ പക്ഷിയിടിച്ചു. . ജൂൺ 22ന് തിരുവനന്തപുരം വിമാനത്താവളത്തിലാണ് സംഭവം. വിമാനം ലാന്‍ഡ് ചെയ്ത ശേഷം പൈലറ്റ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു....
Read full story


