
റിപ്പോര്‍ട്ട്
ബോഡകം: ഹണിട്രാപ്പ് നായികമാരില്‍ രണ്ടാമത്തെ ആളും അറസ്റ്റിലായി . മുമ്പ് അറസ്റ്റിലായിരുന്ന ലാലാ കബീറിന്റെ ഭാര്യ കാഞ്ഞാങ്ങാട് ആവിക്കരയിലെ സബീന(28)ആണ് അറസ്റ്റിലായത്. ലാലാ കബീറിന്റെ എല്ലാ തട്ടിപ്പുകളിലും സബീനയും പങ്കാളിയായിരുന്നു.ഇവരുടെ രണ്ടുകുട്ടികളെ പരവനടുക്കത്തെ കുട്ടികളുടെ...
