
റിപ്പോര്‍ട്ട്
മന്ത്രിസഭാ വാര്‍ഷികം: ചിത്രരചന മത്സര വിജയികളെ പ്രഖ്യാപിച്ചു
By ന്യൂസ് ഡെസ്ക്
•
May 14, 2022
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ സഹകരണത്തോടെ നടത്തിയ ചിത്രരചന മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു. ഹൈസ്‌കൂള്‍ തലത്തില്‍ കോന്നി താലൂക്കിലെ...
Read full story


