ഇപ്പോഴും പതിനേഴിൻ്റെ നിറവിൽ ലക്ഷ്മി ചേച്ചി.
ബോയ്ഫ്രണ്ട് എന്ന സിനിമയില്‍ തന്റെ അമ്മയായി പതിനാറ് വർഷങ്ങൾക്ക് മുമ്പ് അഭിനയിച്ച ലക്ഷ്മി ചേച്ചി ഇപ്പോഴും പതിനേഴിന്റെ നിറവിലാണ് എന്ന് മണിക്കുട്ടന്‍ പറയുന്നു.ബോയ്ഫ്രണ്ട് എന്ന ചിത്രത്തിൽ 2005-ലാണ് ലക്ഷ്മി ഗോപാലസ്വാമിയും മണിക്കുട്ടനും അമ്മയുടേയും മകന്റേയും വേഷത്തിലൂടെ എത്തിയത്.ലക്ഷ്മി ഗോപാലസ്വാമിയെ വീണ്ടും കണ്ടുമുട്ടിയ …