കൊടും ക്രൂരത; ലഖിംപൂർ ദളിത് സഹോദരികളുടെ കൊലപാതകത്തിന്റെ പോസ്റ്റ്‍മോർട്ടം റിപ്പോര്‍ട്ട് പുറത്ത്

September 16, 2022

ലംഖിപൂർ: ലഖിംപൂർ ഖേരിയിൽ ദളിത് സഹോദരിമാരെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പതിനാല് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇവരെ ലഖിംപൂർ ഖേരി ജില്ലാ ജയിലിലേക്ക് മാറ്റി. കേസിലെ ആറ് പ്രതികളെയും സംഭവം നടന്ന് മണിക്കൂറുകൾക്കകം അറസ്റ്റ് ചെയ്തിരുന്നു. പെൺകുട്ടികൾ …

ലഖിംപൂർ സംഭവത്തിൽ സുപ്രീം കോടതി കേസെടുത്തു. വ്യാഴാഴ്ച ആഴ്ച കേസ് പരിഗണിക്കും

October 7, 2021

ന്യൂഡൽഹി : എട്ടു പേരുടെ മരണത്തിന് ഇടയാക്കിയ ലഖിംപൂർ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ  സുപ്രീംകോടതി സ്വയമേവ  കേസെടുത്തു. കേസ് വ്യാഴാഴ്ച 7 ഒക്ടോബർ 2021-ൽ പരിഗണിക്കും. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ആയിരിക്കും കേസ് പരിഗണിക്കുക.  …

അജയ് മിശ്രയുമായി കൂടിക്കാഴ്ച നടത്തി അമിത് ഷാ

October 6, 2021

ന്യൂഡല്‍ഹി: ലഖിംപൂരില്‍ കര്‍ഷകരെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആശിഷ് മിശ്രയുടെ അച്ഛനും കേന്ദ്രമന്ത്രിയുമായ അജയ് മിശ്രയുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മകനെതിരെ വ്യക്തമായ തെളിവുകള്‍ പുറത്തുവന്നതിന് പിന്നാലെ അജയ് മിശ്രയ്ക്ക് മേല്‍ രാജിവെക്കാനുള്ള സമ്മര്‍ദ്ദമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് …

രാഹുൽഗാന്ധിക്ക് ലഖിംപൂർ ഖേരിയിലേക്ക് പോകാൻ അനുമതിയില്ല

October 6, 2021

ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിക്കും സംഘത്തിനും ലഖിംപൂർ ഖേരിയിലേക്ക് പോകാൻ അനുമതിയില്ല. ക്രമസമാധാന നില മോശമാകാൻ കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് യു പി പൊലീസ് അനുമതി നിഷേധിച്ചത്. അതേസമയം, പ്രിയങ്ക ഗാന്ധിയുടെ അറസ്റ്റിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് കോൺഗ്രസ്. പ്രിയങ്കയെ മോചിപ്പിച്ചില്ലെങ്കിൽ പഞ്ചാബിൽ നിന്ന് …

കര്‍ഷകരെ ഇടിച്ചുതെറിപ്പിച്ച് കടന്നുപോകുന്ന എസ്.യു.വി; വാഹനം കയറിയിറങ്ങുന്ന വീഡിയോ പുറത്ത്

October 5, 2021

ലഖ്‌നൗ: ലഖിംപൂരില്‍ കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ശക്തിപ്പെടുന്നതിനിടെ കര്‍ഷകരെ ഇടിച്ചുത്തെറിപ്പിച്ച് കടന്നുപോകുന്ന വാഹനത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. സമാധനപരമായി പ്രതിഷേധിച്ച് നടന്നുപോകുന്ന കര്‍ഷകരെ ഇടിച്ചുതെറിപ്പിച്ച് കടന്നുപോകുന്ന എസ്.യു.വിയുടെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. എന്നാല്‍ ഈ ദൃശ്യങ്ങള്‍ ലഖിംപൂരിലെ കര്‍ഷ …

ലഖിംപുര്‍ സന്ദര്‍ശിക്കാനെത്തിയ പ്രതിപക്ഷ നേതാക്കളെ തടഞ്ഞും അറസ്റ്റ് ചെയ്തും യുപി പോലീസ്

October 5, 2021

ലഖ്നൗ/ന്യൂഡല്‍ഹി: ലഖിംപുര്‍ സന്ദര്‍ശിക്കുന്നതിന് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്കും ഇതരസംസ്ഥാനത്തുനിന്നുള്ള മന്ത്രിമാര്‍ക്കും യു.പി. പോലീസ് അനുമതി നിഷേധിച്ചു. ലഖിംപുരിലേക്കു പുറപ്പെട്ട സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിനെ പോലീസ് വീടിനു മുന്നില്‍ തടഞ്ഞു. ഇതേത്തുടര്‍ന്ന് അഖിലേഷും സംഘവും വീടിനുമുന്നില്‍ പോലീസിനെതിരേ പ്രതിഷേധം നടത്തി. …

ഉത്തർപ്രദേശ് ലഖീംപൂർ ജില്ലയില്‍ 13 വയസുകാരിയുടെ ക്രൂര കൊലപാതകം; കണ്ണുകള്‍ ചൂഴ്ന്ന് എടുത്തു, നാവു മുറിച്ചടുത്തു എന്ന് പിതാവ്; ഇത് തെറ്റായ മൊഴിയെന്ന് പോലീസ് അധികാരി

August 16, 2020

ലഖീംപൂർ: ഉത്തർപ്രദേശിലെ ലഖീംപൂർ ഖീരി എന്ന സ്ഥലത്ത് 13 വയസ്സായ ബാലികയെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം മൃതദേഹം കരിമ്പിൻ തോട്ടത്തിലേക്ക് വലിച്ചെറിഞ്ഞു. 14-08-2020 വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ലഖീംപൂരിൽ ഈസാനഗർ പോലീസ് പരിധിയിലുള്ള ഒരു ഗ്രാമത്തിലാണ് ഈ …