റിപ്പോര്‍ട്ട്
കൊച്ചി: എറണാകുളം നായരമ്പലത്ത് യുവതി വീട്ടിനുള്ളിൽ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ അയൽവാസിയായ യുവാവിന് പങ്കുളളതായി യുവതിയുടെ കുടുംബം ആരോപിച്ചു. കഴിഞ്ഞ ദിവസമാണ് സിന്ധു എന്ന യുവതി പൊള്ളലേറ്റ് മരിച്ചത്. പൊള്ളലേറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകും മുമ്പ്...