ആലപ്പുഴ: കാര്‍ഷിക വികസന- കര്‍ഷക ക്ഷേമ വകുപ്പിന്റെയും മങ്കൊമ്പ് കീട നിരീക്ഷണ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ വിത്തു മുതല്‍ കൊയ്ത്തു വരെ എന്ന പേരില്‍ കാര്‍ഷിക കൃഷിയിട പാഠശാലയ്ക്ക് പുന്നപ്ര വടക്ക് പഞ്ചായത്തില്‍ കുറുവപ്പാടം പാടശേഖരത്തില്‍ തുടക്കമായി. ഇതിന്റെ ഭാഗമായി ഒന്നിടവിട്ട ആഴ്ചകളില്‍ …