വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പിൽ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

August 12, 2020

ആലപ്പുഴ : വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പിൽ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. തകഴി പഞ്ചായത്ത് എട്ടാം വാർഡിൽ ചെക്കിടിക്കാട് പടിഞ്ഞാറ് വാഴപറമ്പിൽ കുഞ്ഞുമോൻ ചാക്കോ (47) ആണ് മരിച്ചത്. 12-08-2020, ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. ചെക്കിടിക്കാട് ചെത്തിക്കളത്തിൽ പാലത്തിൽ നടക്കുന്ന ദുരിതാശ്വാസ ക്യാമ്പിൽ …