റിപ്പോര്‍ട്ട്

മാട്ടുപ്പെട്ടി ബസപകടം; മരണം മൂന്നായി

By ന്യൂസ് ഡെസ്ക് February 20, 2025
ഇടുക്കി | മാട്ടുപ്പെട്ടി ബസപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. സുതന്‍, ആതിക, വേണിക എന്നിവരാണ് മരണപ്പെട്ടവര്‍. തമിഴ്‌നാട് നാഗര്‍കോവില്‍ സ്‌കോട്ട് സ്‌കൂള്‍ വിദ്യാര്‍ഥികളാണ് അപകടത്തില്‍ പെട്ടത്. .മൂന്നാര്‍ ഇക്കോ പോയന്റിനു സമീപം ടൂറിസ്റ്റ് ബസ് മറിഞ്ഞാണ് അപകടം .ഫെബ്രുവരി 19 ഉച്ചക്ക്...
Read full story