
കുമ്പഴയില്‍ കൊല്ലപ്പെട്ട കുഞ്ഞിനോട് ചെയ്ത ക്രൂരതകള്‍ വെളിപ്പെടുത്തി രണ്ടാനച്ഛന്
പത്തനംതിട്ട: പത്തനംതിട്ട കുമ്പഴയില്‍ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ രണ്ടാനച്ഛനെ കൊലപാതകം നടന്ന വീട്ടിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. കുഞ്ഞിനോട് ചെയ്ത ക്രൂര പീഡനങ്ങള്‍ ഇയാള്‍ വിവരിച്ചു. കൊലപാതക ദിവസം രാവിലെ എട്ടുമണിയോടെ കുഞ്ഞിന്റെ അമ്മ ജോലിക്കുപോയിരുന്നു. 9 മണിയോടെയാണ് മര്‍ദ്ദനം ആരംഭിച്ചതെന്ന് ഇയാള്‍ …