
പത്തനംതിട്ട: കുടുംബശ്രീ ഹോം ഷോപ്പിലേക്ക് മാനേജ്മെന്റ് ടീം അംഗത്തെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട: കുടുംബശ്രീ സംരംഭകര്‍ ഉല്‍പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുന്നതിനുള്ള പദ്ധതിയായ കുടുംബശ്രീ ഹോംഷോപ്പിലേക്ക് കുടുംബശ്രീ സംവിധാനത്തെ കുറിച്ച് അവബോധവും വിപണന രംഗത്ത് പ്രാവീണ്യവും പ്രവര്‍ത്തി പരിചയമുള്ളതും വിപണന അംഗങ്ങളില്‍ നിന്നും വിപണന ലാഭത്തില്‍ പ്രവര്‍ത്തിക്കുവാന്‍ താല്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കുടുംബശ്രീ …
പത്തനംതിട്ട: കുടുംബശ്രീ ഹോം ഷോപ്പിലേക്ക് മാനേജ്മെന്റ് ടീം അംഗത്തെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു Read More