റിപ്പോര്‍ട്ട്
കുലാലംപുര്‍: ഇന്ത്യയുടെ മലയാളി താരം എച്ച്.എസ്. പ്രണോയ് മലേഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ 750 ന്റെ രണ്ടാം റൗണ്ടിലെത്തി. നാട്ടുകാരനായ ഡാരന്‍ ലിയുവിനെ കടുത്ത പോരാട്ടത്തില്‍ തോല്‍പ്പിച്ചാണ് താരം മുന്നേറിയത്. സ്‌കോര്‍: 21-14, 17-21,...