
റിപ്പോര്‍ട്ട്
മാധ്യമ അവാർഡുകള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ ഡോ. ബി.ആർ.അംബേദ്കർ മാധ്യമ അവാർഡുകള്‍ പ്രഖ്യാപിച്ചു. ദീപിക പാലക്കാട് ബ്യൂറോ ചീഫ് എം.വി. വസന്ത് ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹനായി. അരിഞ്ഞെറിയാം രക്തക്കറുപ്പിനെ എന്ന പരമ്പരയാണു പ്രത്യേക പരാമർശത്തിന് അർഹമായത്....


