ശബരിമല വിമാനത്താവളം: കെഎസ്‌ഐഡിസി ഭൂമി ഏറ്റെടുക്കുന്നു

August 12, 2021

തിരുവനന്തപുരം : ശബരിമലയിലെ നിര്‍ദ്ദിഷ്ട ഗ്രീന്‍ ഫീല്‍ഡ്‌ വിമാനത്താവളത്തിന്‌ ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനുളള നോഡല്‍ ഏജന്‍സിയായി കിന്‍ഫ്രയെ നിയമിക്കാനുളള തീരുമാനത്തില്‍ നിന്ന്‌ മന്ത്രിസഭ പിന്മാ‍മാറി. പകരം കെഎസ്‌ഐഡിഡിസിയെ നോഡല്‍ ഏജന്‍സിയായി ചുമതലപ്പെടുത്താന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. എപിജെ അബ്ദുള്‍ കലാം …