ബംഗളൂരു: കരാറുകാരന്‍ സന്തോഷ് പാട്ടീല്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിവാദത്തില്‍ അകപ്പെട്ട കര്‍ണാടക മന്ത്രി കെഎസ് ഈശ്വരപ്പ രാജിവെച്ചു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ വസതിയിലെത്തി രാജിക്കത്ത് നല്‍കുകയായിരുന്നു. ഈശ്വരപ്പയുടെ രാജി താന്‍ സ്വീകരിച്ചിട്ടുണ്ടെന്നും അത്...