റിപ്പോര്‍ട്ട്
ചെന്നൈ: ജയില്‍ മോചിതയായ അണ്ണാ ഡി.എം.കെ നേതാവ് വി.കെ ശശികലക്കായി ഒരുക്കിയ സ്വീകരണ റാലിക്കിടെ തീപിടുത്തം. റാലിയിലേക്ക് പടക്കവുമായെത്തിയ രണ്ട് കാറുകളാണ് കത്തി നശിച്ചത്. കൃഷ്ണഗിരി ടോള്‍ ഗേറ്റിന് സമീപത്ത് വെച്ചായിരുന്നു കാറുകള്‍ക്ക് തീപിടിച്ചത്....