ന ന്യൂസ് ഡെസ്ക് റിപ്പോര്‍ട്ട് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി എല്‍ഡിഎഫിലെ കോഴഞ്ചേരി ഡിവിഷന്‍ പ്രതിനിധി സാറാ തോമസ് തിരഞ്ഞെടുക്കപ്പെട്ടു. വ്യാഴാഴ്ച നടന്ന വോട്ടെടുപ്പില്‍ സാറാ തോമസിന് പതിനൊന്ന് വോട്ടും യുഡിഎഫിലെ ജെസി അലക്സിന് നാല് വോട്ടും ലഭിച്ചു.... മുഴുവൻ വായിക്കുന്നതിന് ഒടുവിലെ 10 വാർത്തകൾക്ക് കഴിഞ്ഞ 12 മണിക്കൂറിലെ വാർത്തകൾ കഴിഞ്ഞ 24 മണിക്കൂറിലെ വാർത്തകൾ