റിപ്പോര്‍ട്ട്
വെര്‍ച്വല്‍ അറസ്റ്റ് : റിട്ട. അധ്യാപികയുടെ 18 ലക്ഷം രൂപ തട്ടിയ കേസിൽ ഒരാള്‍ കൂടി പിടിയിലായി
By ന്യൂസ് ഡെസ്ക്
•
September 18, 2025
കോഴിക്കോട്: വെര്‍ച്വല്‍ അറസ്റ്റിലൂടെ റിട്ട. അധ്യാപികയുടെ 18 ലക്ഷം രൂപ തട്ടിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. താമരശ്ശേരി സ്വദേശി മുഹമ്മദ് സല്‍മാനെ(29)യാണ് കോഴിക്കോട് റൂറല്‍സൈബര്‍ ക്രൈം പോലീസ് ഇന്‍പെക്ടര്‍ രാജേഷ് കുമാറിന്റ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ലുക്ക്ഔട്ട് നോട്ടീസ് പുറപെടുവിച്ചതിനെ...
Read full story

