മലയാള സിനിമയുടെ ചീത്തപ്പേര് മാറ്റിയത് മമ്മൂട്ടിയും മോഹന്‍ലാലും എന്ന് പ്രിയദര്‍ശന്‍
കൊച്ചി: മലയാള സിനിമയിലെ താരരാജാക്കന്മാരാണ് മമ്മൂട്ടിയും മോഹന്‍ലാലും.ഇരുവരും ചേര്‍ന്ന് മലയാള സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ ചെറുതല്ല.അഭിനയ മികവോടെ മലയാള സിനിമയെ സൂപ്പര്‍ഹിറ്റുകളാക്കി മാറ്റാന്‍ ഇരുവര്‍ക്കും സാധിച്ചു. മലയാള സിനിമയുടെ ചീത്ത പേര് മാറ്റിയത് മമ്മുട്ടിയും മോഹൻലാലുമാണ് എന്ന് പ്രിയദർശൻ. സോഫ്റ്റ് പോണ്‍ …