ലക്നൗ: 20 വയസുകാരിയെ പൊതുശൗചാലയത്തിനുള്ളില്‍ പീഡിപ്പിച്ചതായി പരാതി. പ്രതാപ്ഗഡ് റെയില്‍വെ സ്റ്റേഷന് സമീപത്തെ ശൗചാലയത്തിലാണ് യുവതി പീഡിപ്പിക്കപ്പെട്ടത്. ഭര്‍ത്താവിനൊപ്പം ട്രെയിന്‍ കാത്തുനിന്ന യുവതി ശുചിമുറി ഉപയോഗിക്കാന്‍ കയറിയപ്പോഴാണ് സംഭവം. ഭര്‍ത്താവ് ചായ വാങ്ങാന്‍ പോയ...