
റിപ്പോര്‍ട്ട്
ടെഹറാന്‍ : ഇറാന്റെ യുദ്ധക്കപ്പല്‍ കത്തുകയും സൈനികര്‍ മരിക്കുകയും ചെയ്ത സംഭവത്തിന് ഒടുവില്‍ ഉത്തരമായി. സൈനിക പിഴവില്‍ സ്വന്തം യുദ്ധക്കപ്പലിനെ മിസൈല്‍ അയച്ചു തകര്‍ക്കുകയായിരുന്നു. അമേരിക്കയുമായി സംഘര്‍ഷം മുറ്റി നില്‍ക്കുന്ന സാഹചര്യത്തിലാണ് കപ്പല്‍ കത്തിയത്....
