
റിപ്പോര്‍ട്ട്
തൊടുപുഴ: മൃഗസംരക്ഷണ വുകുപ്പിന്റെ കീഴിലുളള കോലാനി കോഴി-പന്നി വളര്‍ത്തല്‍ കേന്ദ്രത്തില്‍ ബ്രൂസില്ല രോഗബാധ സ്ഥിരീകരിച്ചു. ഇത് മനുഷ്യരിലേക്ക് പകരാന്‍ സാധ്യയുളളതാണ്. ഫാമിലെ മൂന്ന്പന്നികളിലാണ് രോഗം കണ്ടെത്തിയത്. ഇവയെ മറ്റുപന്നികളില്‍ നിന്ന മാറ്റി പ്രത്യേകം കൂട്ടിലാക്കി....
