
റിപ്പോര്‍ട്ട്
അഹമ്മദാബാദ്: രാജ്യാന്തര ട്വന്റി20 ക്രിക്കറ്റില്‍ 3000 റണ്‍ തികയ്ക്കുന്ന ആദ്യ താരമെന്ന റെക്കോഡ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിക്ക്. ന്യൂസിലന്‍ഡിന്റെ മാര്‍ട്ടിന്‍ ഗുപ്റ്റിലാണു കോഹ്ലിക്കു പിന്നിലുള്ളത്. 2,839 റണ്ണാണു ന്യൂസിലന്‍ഡ് ഓപ്പണറുടെ പേരിലുള്ളത്. മൂന്നാം...
