
കോടഞ്ചേരി: സർക്കാർ ഉത്തരവ് വന്നശേഷം ഇതാദ്യമായി കോടഞ്ചേരിയിൽ കൃഷിയിടത്തിലിറങ്ങിയകാട്ടുപന്നിയെ വെടിവച്ചു കൊന്നു.സർക്കാർ ഉത്തരവ് വന്നതിന് ശേഷം ഇതാദ്യമായാണ് പഞ്ചായത്തിന്റെ അനുമതിയോടെ പന്നിയെ വെടിവച്ച് കൊല്ലുന്നത്. ഞാളിയത്ത് യോഹന്നാന്റെ കൃഷിയിടത്തിൽ ഇറങ്ങിയ പന്നിയെയാണ് വെടിവച്ചത്. തോക്ക് ലൈസൻസുള്ള ബാബുവാണ് പന്നിയെ വെടിവച്ചത്. ജനവാസ...
Read full story

