റിപ്പോര്‍ട്ട്
കോഴിക്കോട്: കോടഞ്ചേരിയിലെ മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി നടത്തുന്ന കയാക്കിങ് കാണാന്‍ ഉല്ലാസ യാത്ര ഒരുക്കി കെ.എസ്.ആര്‍.ടി.സി. ആഗസ്റ്റ് 4, 5, 6 തിയ്യതികളില്‍ നടക്കുന്ന, ഒന്‍പതാമത് രാജ്യാന്തര വൈറ്റ് വാട്ടര്‍ കയാക്കിങ് ചാംപ്യന്‍ഷിപ്...