റിപ്പോര്‍ട്ട്
കോട്ടയം: വാഴൂർ, പത്തനാട് പ്രദേശങ്ങളിൽ നേരിടുന്ന വൈദ്യുതി മുടക്കം, വോൾട്ടേജ് ക്ഷാമം എന്നിവ പരിഹരിക്കുന്നതിന് വാഴൂരിൽ സ്ഥാപിക്കുന്ന 110 കെ.വി. സബ് സ്റ്റേഷന്റെ നിർമാണോദ്ഘാടനം മാർച്ച് 25 ഉച്ചകഴിഞ്ഞ് മൂന്നിന് വൈദ്യുതി വകുപ്പ് മന്ത്രി കെ....