റിപ്പോര്‍ട്ട്
തൃശ്ശൂർ: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ പദ്ധതിയില്‍ ഇടംപിടിച്ച് എരുമപ്പെട്ടി ഗവ ഹയര്‍ സെക്കന്ററി സ്‌കൂള്‍. നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി ഉദ്ഘാടനത്തിന് തയ്യാറെടുക്കുകയാണ് പുതിയ സ്‌കൂള്‍ കെട്ടിടം. സര്‍വ്വശിക്ഷാ...