റിപ്പോര്‍ട്ട്
രണ്ടുകോടിയുടെ വജ്രവുമായി മലപ്പുറം സ്വദേശി കൊച്ചി വിമാനത്താവളത്തില്‍ പിടിയില്‍
By ന്യൂസ് ഡെസ്ക്
•
October 15, 2025
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച രണ്ടു കോടിയിലധികം രൂപ വിലമതിക്കുന്ന വജ്രം പിടിച്ചെടുത്തു. ഒക്ടോബർ 14 ചൊവ്വാഴ്ച എയര്‍ ഏഷ്യ വിമാനത്തില്‍ ബാങ്കോക്കിലേക്ക് പോകാനെത്തിയ മലപ്പുറം സ്വദേശിയില്‍നിന്നാണ് ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ വജ്രം പിടികൂടിയത്. വിശദമായി അന്വേഷണം നടത്തും...
Read full story


