കര്‍ഷകരേയും വ്യാപാരികളേയും ലക്ഷ്യമിട്ടുള്ള കിസാന്‍ രഥ് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ കേന്ദ്ര കൃഷി-കര്‍ഷകക്ഷേമ മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ന്യൂ ഡല്‍ഹി കൃഷി ഭവനില്‍ പ്രകാശം ചെയ്തു

April 17, 2020

ന്യൂ ഡല്‍ഹി: കര്‍ഷകരേയും വ്യാപാരികളേയും ലക്ഷ്യമിട്ടുള്ള കിസാന്‍ രഥ് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ കേന്ദ്ര കൃഷി-കര്‍ഷകക്ഷേമ മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ന്യൂ ഡല്‍ഹി കൃഷി ഭവനില്‍ പ്രകാശം ചെയ്തു. കൃഷിയിടങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ സംസ്ഥാനത്തിനകത്തുള്ള വിപണികള്‍, സംഭരണ-സംസ്‌കരണകേന്ദ്രങ്ങള്‍, മറ്റു സംസ്ഥാനങ്ങള്‍, …