
റിപ്പോര്‍ട്ട്
സെൻട്രൽ വെയർ ഹൗസിങ് കോർപ്പറേഷന്റെ(സി.ഡബ്ല്യു.സി) തലശേരി സെൻട്രൽ വെയർ ഹൗസ് നവംബർ 26ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിക്കും. സി.ഡബ്ല്യു.സിയുടെ കേരളത്തിലെ 12-ാമത്തെ വെയർ ഹൗസാണു തലശേരിയിലേത്.തലശേരി കിൻഫ്ര സ്മോൾ ഇൻഡസ്ട്രീസ് പാർക്കിലെ...
