അഫ്ഗാനിസ്ഥാനിലെ പള്ളിയിൽ നടന്ന ഇരട്ട സ്‌ഫോടനത്തിൽ 62 പേർ മരിച്ചു

October 19, 2019

കാബൂൾ ഒക്‌ടോബർ 19: അഫ്ഗാനിസ്ഥാനിലെ നംഗർഹാർ പ്രവിശ്യയിലെ പള്ളിക്കുള്ളിൽ നടന്ന സ്‌ഫോടനത്തിൽ 62 പേർ കൊല്ലപ്പെടുകയും 60 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രവിശ്യാ സർക്കാർ അറിയിച്ചു. നംഗർഹറിലെ ഹസ്‌ക മെയ്‌ന ജില്ലയിലെ ജാവ് ദാര പ്രദേശത്തെ ഒരു പള്ളിയിൽ വെള്ളിയാഴ്ച …