
ഗാസ സിറ്റി: ഒക്ടോബർ മൂന്ന് വ്യാഴാഴ്ച ഗാസാമുനമ്പിനു നേർക്ക് ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ചുരുങ്ങിയത് 52 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സിവില്‍ ഡിഫന്‍സ് ഏജന്‍സിയെയും ഗാസയിലെ വിവിധ ആശുപത്രികളെയും ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയാണ് ഇക്കാര്യം...
