റിപ്പോര്‍ട്ട്
വടക്കേക്കാട്: വൈലത്തൂരിൽ വളർത്തുനായയെ അയൽവാസി വെട്ടിക്കൊന്നു. വൈലത്തൂർ വീട്ടിൽ അമരീഷിന്റെ വീട്ടിലെ രണ്ടു മാസം പ്രായമുള്ള റൂണിയെന്ന പോമറേനിയൻ നായയെയാണ് കൊന്നത്. 2023 മെയ് 4 വ്യാഴാഴ്ച രാത്രി ഏഴോടെയാണ് സംഭവം. അയൽവാസി ചെല്ലിപ്പുറത്ത്...