റിപ്പോര്‍ട്ട്
പത്തനംതിട്ട: അന്തര്‍ദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ വനിതാദിന വാരാഘോഷവും  സ്വീപ് ക്യാമ്പയിനും സംഘടിപ്പിച്ചു. പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയത്തില്‍ നടന്ന അന്തര്‍ദേശീയ വനിതാദിന വാരാഘോഷം അസിസ്റ്റന്റ് കളക്ടര്‍ വി.ചെല്‍സാസിനി ഉദ്ഘാടനം...