
റിപ്പോര്‍ട്ട്
അന്താരാഷ്ട്ര നിലവാരമുള്ള സ്കൂളുകളുടെ പട്ടികയിലേയ്ക്ക് ചേർപ്പ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളും. കിഫ്‌ബി ഫണ്ട് 5 കോടി രൂപ വിനിയോഗിച്ച് ആധുനിക സൗകര്യങ്ങളോടെയുള്ള അക്കാദമിക് ബ്ലോക്ക് നിർമ്മാണം പൂർത്തിയായി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളിനെ...

