വാറണ്ട് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി കിടങ്ങൂർ പൊലീസിൻ്റെ പിടിയിൽ

October 14, 2023

കിടങ്ങൂർ: വാറണ്ട് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര കുളക്കട ഭാഗത്ത് അമ്പിളിവിലാസം വീട്ടിൽ മഹേഷ് (32) എന്നയാളെയാണ് കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 2019 ൽ കിടങ്ങൂരുള്ള എലഗൻസ് ഹോട്ടലിന് സമീപം വച്ച് യുവാവിനെ …