
റിപ്പോര്‍ട്ട്
കമറുദ്ദീനെതിരെ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി, കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി.
By ന്യൂസ് ഡെസ്ക്
•
November 12, 2020
കൊച്ചി: ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസില്‍ മുസ്ലീം ലീഗ് എംഎല്‍എ എം സി കമറുദീനെതിരെ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി.കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഖമറുദീന്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി വ്യാഴാഴ്ച (12/11/20) തള്ളി. ഹര്‍ജിയില്‍ ഇടപെടാനാവില്ലന്ന് കോടതി വ്യക്തമാക്കി. അന്തിമ റിപ്പോർട്ട് സമര്‍പ്പിച്ചതിനു...
Read full story

