അമൃത്‌സർ: പഞ്ചാബിലെ അമൃത്‌സറില്‍ നിർത്തിയിട്ട ബസുകളുടെ ചില്ലുകള്‍ അടിച്ചുപൊളിച്ച്‌ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങള്‍ എഴുതിയനിലയില്‍ കണ്ടെത്തി. ഹിമാചല്‍പ്രദേശില്‍നിന്നുള്ള നാല് ബസുകളാണ് ആക്രമിക്കപ്പെട്ടത്. മാർച്ച് 22ന് പുലർച്ചെയാണ്ബസ്‌സ്റ്റാൻഡില്‍ പാർക്ക് ചെയ്തിരുന്ന ബസുകള്‍അജ്ഞാതർ ആക്രമിച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. ഏതാനും ദിവസം...
Read full story
സഹായം തേടി ഇന്ത്യന്‍ എംബസി അമൃത്പാല്‍ സിങ് നേപ്പാളില്‍?
ന്യൂഡല്‍ഹി: നേപ്പാളില്‍ ഒളിവില്‍ കഴിയുന്നെന്നു സംശയിക്കുന്ന ഖലിസ്ഥാന്‍ അനുകൂലി അമൃത്പാല്‍ സിങ്ങിനെ അവിടെനിന്നു രക്ഷപ്പെടാന്‍ അനുവദിക്കരുതെന്ന് നേപ്പാള്‍ സര്‍ക്കാരിനോട് ഇന്ത്യ. ഇന്ത്യന്‍ പാസ്‌പോര്‍ട്ടോ മറ്റേതെങ്കിലും വ്യാജ പാസ്‌പോര്‍ട്ടോ ഉപയോഗിച്ചോ രക്ഷപ്പെടാന്‍ ശ്രമിച്ചാല്‍ അറസ്റ്റ് ചെയ്യണമെന്നും ഇന്ത്യ അഭ്യര്‍ഥിച്ചു. സിങ് നേപ്പാളില്‍നിന്നു കടക്കാന്‍...
Read full story
ന്യൂഡല്‍ഹി:കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട 1178 ട്വിറ്റര്‍ അക്കൗണ്ടുകള്‍ കൂടി നീക്കം ചെയ്യണമെന്ന് ട്വിറ്ററിനോട് കേന്ദ്രസര്‍ക്കാര്‍. ഇവ പാക്കിസ്ഥാന്‍, ഖലിസ്ഥാന്‍ ബന്ധമുള്ള അക്കൌണ്ടുകളാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം. കര്‍ഷക സമരത്തെ കുറിച്ചുള്ള തെറ്റായതും പ്രകോപനപരവുമായ വാര്‍ത്ത പ്രചരിപ്പിക്കുന്നത് തടയാന്‍ ആണ് നടപടി ആവശ്യപ്പെടുന്നതെന്നും കേന്ദ്രസര്‍ക്കാര്‍...
Read full story