പത്തനംതിട്ട: ഖാദി മേഖലയില്‍ കാലാനുസൃതമായ മാറ്റം വരുത്തും: പി.ജയരാജന്‍

December 30, 2021

പത്തനംതിട്ട: ഖാദി മേഖലയില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തുമെന്ന് ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ജയരാജന്‍ പറഞ്ഞു. കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ്, അഖിലേന്ത്യാ ഖാദി കമ്മീഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച  ജില്ലാതല ബോധവത്കരണ സെമിനാര്‍ അബാന്‍ ഓഡിറ്റോറിയത്തില്‍  ഉദ്ഘാടനം ചെയ്തു …