
റിപ്പോര്‍ട്ട്
ന്യൂയോര്‍ക്ക്: എബ്രഹാം ലിങ്കന്റെ തലമുടി കൊണ്ട് നിര്‍മ്മിച്ച താക്കോലും അദ്ദേഹത്തിന്റെ രക്തക്കറയുള്ള കത്തും ലേലത്തില്‍ പോയത് 81,000 യുഎസ് ഡോളറിന്. ഏകദേശം 59.51 ലക്ഷം രൂപ.1865ല്‍ വാഷിംഗ്ടണ്‍ ഡി.സിയിലെ ഫോര്‍ഡ് തിയേറ്ററില്‍ ജോണ്‍ വില്‍കേസ്...
