കണ്ണൂര്‍ : കേരളത്തോട് എന്തുമാകാമെന്ന നിലപാടാണ് കേന്ദ്രത്തിനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര ബജറ്റില്‍ കേരളത്തെ തഴഞ്ഞതില്‍ മുഖ്യമന്ത്രി അമര്‍ഷവും പ്രതിഷേധവും രേഖപ്പെടുത്തി. സി പിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം...